ഇംഗ്ലീഷ് ഇനി ആത്മവിശ്വാസത്തോടെ സംസാരിച്ച് പഠിക്കാം വാട്സാപ്പിലൂടെ..

August 4, 2021

ഇംഗ്ലീഷ് ഇനി ബാലികേറാമലയല്ല..! മാതൃഭാഷയുടെ പ്രാധാന്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ ഇനി ഒട്ടും ബുദ്ധിമുട്ടേണ്ട. നമുക്ക് ഒഴിവുള്ള സമയത്ത് വാട്ട്സ് ആപ്പിലൂടെ വളരെ ലളിതമായി ഇനി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം. ഏതൊരു ഭാഷയും നമ്മള്‍ പഠിക്കേണ്ടത് പതിവായി സംസാരിക്കുന്നതിലൂടെയാണ്. ഈ ഒരു ആശയത്തില്‍ നിന്നാണ് KENME online English എന്ന സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

ലോകത്ത് എവിടെ ആയാലും ഏതൊരാൾക്കും സൗകര്യപ്രദമായ സമയത്ത് ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കുകയാണ് KENME online English. പ്രായഭേദമന്യേ ഏതൊരാൾക്കും എവിടെയിരുന്നും വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാമെന്നതാണ് KENME -യെ വ്യത്യസ്തമാക്കുന്നത്.

KENME online English ന്റെ പ്രത്യേകത അവരുടെ പഠന രീതി തന്നെയാണ്. ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level ,Secondary level ,Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

KENME ONLINE ENGLISH ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്

ഇവിടെ ക്ലിക്ക് ചെയ്യൂ

ഓരോരുത്തർക്കും ഇംഗ്ലീഷ് ഭാഷയിൽ നിലവിലുള്ള പരിജ്ഞാനവും അറിവും അനുസരിച്ചാണ് ക്ലാസുകൾ. പേർസണൽ ട്രെയിനറുടെ കീഴിൽ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാൻ ഏറെ സഹായകമാകും.

ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസ്സകൾ ഉള്ളത് എന്നത് വ്യക്തിപരമായ മികവ് വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കും. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME online English നിങ്ങളെ പ്രാപ്തരാക്കുന്നു.

ഇത്തരത്തിൽ തുടർച്ചയായുള്ള പരിശീലനം നിങ്ങൾക്ക് മടി അകറ്റുന്നതിനും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ആർജ്ജവം നേടുന്നതിനും സഹായകമാകും.

Story highlights- kenme online english class