എൻട്രൻസ് കോച്ചിംഗ്; ജനറേഷൻ മാറുന്നു- വിദ്യാർത്ഥികൾക്കും പറയാനുണ്ട്
എല്ലാ രംഗങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വന്നു കഴിഞ്ഞു. പഠനരംഗത്താണ് അത് കൂടുതൽ പ്രതിഫലിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപുള്ള പഠന രീതിയോ പരീക്ഷ രീതിയോ അല്ല 2021ൽ എത്തിനിൽക്കുമ്പോൾ കാണാൻ സാധിക്കുന്നത്. ഈ മാറ്റം ഈ വർഷത്തെ മെഡിക്കൽ എൻട്രൻസ് എക്സാമായ നീറ്റിൽ കൂടുതൽ വ്യക്തമായിരുന്നു. വർഷങ്ങളായി പ്രവേശന പരീക്ഷകൾക്ക് ഒരേ മാതൃകയിലാണ് വിദ്യാർത്ഥികളുടെ തയ്യാറെടുപ്പ്. എന്നാൽ, 2016 മുതൽ 2021 വരെയുള്ള നീറ്റ് എൻട്രൻസ് എക്സാം ചോദ്യങ്ങൾ പരിശോധിച്ചാൽ കുട്ടികൾ ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ഒരു പ്രവേശന പരീക്ഷയായിരുന്നു 2021ലേത്.
എത്രയധികം നന്നായി പഠിച്ച് തയ്യാറെടുത്തിട്ടും പഴയ പഠനരീതി ഇത്തവണ വിദ്യാർത്ഥികളെ കൂടുതൽ സമ്മർദ്ദത്തിലാക്കി. പാഠഭാഗങ്ങളെ കുട്ടികൾ സമീപിക്കുന്ന രീതി മാറേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു എന്നതാണ് ഈ അവസ്ഥയ്ക്ക് ഒരു പ്രതിവിധി. ഇവിടെയാണ് Xylem learning app പ്രസക്തമാകുന്നത്. എത്ര കഠിനമായ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനും എൻട്രൻസ് എക്സാമിന് തയ്യാറെടുക്കാനും Xylem learning app കുട്ടികളെ പരിശീലിപ്പിക്കുന്നു. അങ്ങനെ Xylem learning app-ലൂടെ പരിശീലനം നേടി 2021ലെ എൻട്രൻസ് പരീക്ഷ ലളിതമായി അഭിമുഖീകരിച്ച വിദ്യാർത്ഥിയാണ് അബ്ദുൾ ഷുക്കൂർ വി. അബ്ദുൾ ഷുക്കൂറിന്റെ പരീക്ഷ തയ്യാറെടുപ്പ് Xylem learning appലൂടെ ആയിരുന്നു.
എല്ലാ വിഷയങ്ങളും കൃത്യമായ പ്ലാനിങ്ങോടെ പഠിക്കാനും സാധ്യത ചോദ്യങ്ങൾ മനസിലാക്കാനും Xylem learning app സഹായിച്ചു എന്ന് പറയുകയാണ് അബ്ദുൾ ഷുക്കൂർ. പാഠഭാഗങ്ങൾ ചുരുക്കി മനസിലാക്കി തരാനും ഓർത്തിരിക്കാനായുള്ള ലളിതമായ മാർഗങ്ങളുമെല്ലാം അധ്യാപകർ മുന്പന്തിയിലുണ്ടായിരുന്നു എന്നും അബ്ദുൾ ഷുക്കൂർ പറയുന്നു. മാത്രമല്ല, എത്ര പ്രയാസമേറിയ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ Xylem learning app-ലെ അധ്യാപകർ വളരെയധികം ശ്രദ്ധ ചെലുത്തുമായിരുന്നു എന്നും അബ്ദുൾ ഷുക്കൂർ പറയുന്നു. 2022ൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളോട് ടെൻഷനില്ലാതെ കൃത്യമായ എക്സാം പ്രാക്ടീസിലൂടെ തയ്യാറെടുക്കാനാണ് അബ്ദുൾ ഷുക്കൂർ പറയുന്നത്.
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് എക്സാം കോച്ചിംഗ് ആപ്പ് ആണ് Xylem learning app. മാത്രമല്ല, മികച്ച എൻട്രൻസ് വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകളും സ്കോളർഷിപ്പുകളും Xylem learning appനെ കൂടുതൽ ജനപ്രിയമാക്കുന്നു. എൻട്രൻസ് പരീക്ഷ അടിമുടി മാറിയിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എൻട്രൻസ് കോച്ചിംഗിൻ്റെ ഭാവി Xylem learning app നാണെന്ന് നിസംശയം പറയാം.
Download now:https://play.google.com/store/apps/details?id=com.owebso.svs.xylemlern
Website: https://xylemlearning.com/
Contact – 907 2220 123
6009 100 300
Story highlights- Xylem learning app Students NEET-2021 Reaction