സൈലം ലേണിംഗ് ആപ്പ് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് തലപ്പത്ത് ചുമതലയേറ്റ് കേരളത്തിലെ മെഡിക്കൽ – എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർ വേൽമുരുകൻ മാഷ്

Xylem learning app-Velmurukan

കേരളത്തിലെ മെഡിക്കൽ – എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർമാരിൽ പ്രശസ്തനായ വേൽമുരുകൻ സൈലം ലേണിംഗ് ആപ്പിൻ്റെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഹെഡ് ആയി ചുമതലയേറ്റു.

30 വർഷമായി എൻട്രൻസ് കോച്ചിംഗ് രംഗത്തുള്ള വേൽമുരുകൻ മാസ്റ്റർ കുട്ടികൾക്കിടയിൽ സി.വി.എം എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയവരും, ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവരുമായി വലിയ ഒരു ശിഷ്യസമ്പത്ത് ഡോക്ടർമാർക്കിടയിൽ തന്നെയുള്ള അധ്യാപകനാണ് സി.വി.എം.

”എൻട്രൻസ് പരീക്ഷ അടിമുടി മാറിയിരിക്കുന്ന സാഹചര്യത്തിൽ, നീറ്റ് എക്സാം ഓൺലൈൻ ആവാൻ പോകുന്ന സാഹചര്യത്തിൽ, കേരളത്തിലെ എൻട്രൻസ് കോച്ചിംഗിൻ്റെ ഭാവി സൈലം ലേണിംഗ് ആപ്പിനാണെന്നും, ചുമതലയേറ്റെടുക്കുന്നതിൽ സന്തോഷവാനാണെന്നും വേൽമുരുകൻ മാസ്റ്റർ അഭിപ്രായപ്പെട്ടു”. കേരളത്തിൽ അതിവേഗം വളർന്ന ഇഡ്യൂ- ടെക് കമ്പനികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സൈലം ലേണിംഗ് ആപ്പിൻ്റെ ബ്രാൻഡ് അംബാസിഡർ ചലച്ചിത്രതാരം മമ്മൂട്ടിയാണ്.

ഇനി എവിടെ ഇരുന്നും പഠിക്കാം. ഏതു നേരത്തും പഠിക്കാം. Xylem സൂപ്പർ ആണ്.

Download now:
https://bit.ly/2Mlgk01

Website : http://www.xylemlearning.com

Contact – 907 2220 123
6009 100 300

Story Highlights: Xylem learning app-Velmurukan