‘Neet- 2021’ പ്രവേശന പരീക്ഷയിൽ ആത്മവിശ്വാസം വർധിപ്പിച്ച Xylem learning app- അനുഭവവുമായി വിദ്യാർത്ഥി
വളരെയധികം മത്സരം നിലനിൽക്കുന്ന ഒന്നാണ് മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷ രംഗം. എന്നാൽ, മാസങ്ങളോളം പരിശീലനം നടത്തി പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ പലർക്കും പ്രവേശന പരീക്ഷയുടെ മുഖം മാറുന്നത് കൃത്യമായി മനസിലാക്കാൻ സാധിക്കാറില്ല. ഓരോ വർഷവും മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷ മാറ്റങ്ങളോടെയാണ് എത്തുന്നത്. ഈ സാഹചര്യത്തിൽ Xylem learning app ന്റെ പഠനരീതി പ്രസക്തമാകുന്നത്. വിദഗ്ധരായ അധ്യാപകർ കഴിഞ്ഞുപോയ ചോദ്യപേപ്പറുകൾ വിലയിരുത്തുന്നതിലുപരി പുതിയ പഠനരീതികൾ കുട്ടികളിലേക്ക് കൃത്യമായി തന്നെ എത്തിക്കുന്നു.
വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്താതെ കൃത്യമായ മാർഗനിർദേശങ്ങളിലൂടെ പരീക്ഷയ്ക്കായി Xylem learning app കുട്ടികളെ പരിശീലിപ്പിക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് എന്തൊക്കെ മാറ്റങ്ങൾ വന്നേക്കാം, ഏത് വിഷയത്തിലാണ് കൂടുതൽ പരിശീലനം ആവശ്യമുള്ളത് എന്നതൊക്കെ കൃത്യമായി വിലയിരുത്തി കുട്ടികളെ മികവോടെ, ആത്മവിശ്വാസത്തോടെ എൻട്രൻസ് പരീക്ഷ അഭിമുഖീകരിക്കാൻ Xylem learning app സജ്ജരാക്കുന്നു. ഇപ്പോഴിതാ, 2021-ലെ Neet പ്രവേശന പരീക്ഷയിൽ വിജയം നേടിയവരും പരീക്ഷ അഭിമുഖീകരിച്ചവരും Xylem learning app-ന്റെ പ്രസക്തി മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ്. വിദ്യാർത്ഥികൾ എത്രമാത്രം Xylem learning app ന്റെ പഠനരീതിയെ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് അവരുടെ വാക്കുകൾ. നീറ്റ് പരീക്ഷയുടെ അനുഭവമാണ് നന്ദന പിള്ളൈ ഇപ്പോൾ പങ്കുവയ്ക്കുന്നത്.
2021 നീറ്റ് പരീക്ഷ അഭിമുഖീകരിച്ച നന്ദന പിള്ളൈ പറയുന്നത് ഫിസിക്സ് അല്പം പ്രയാസമായിരുന്നുവെങ്കിലും മറ്റുവിഷയങ്ങൾ വളരെ എളുപ്പമായിരുന്നു എന്നാണ്. എന്നാൽ, Xylem learning app ന്റെ അധ്യാപകർ പ്രയാസമേറിയ ഫിസിക്സ് പരീക്ഷയെ അഭിമുഖീകരിക്കാൻ എങ്ങനെയാണു സഹായിച്ചത് എന്നത് നന്ദന വ്യക്തമാക്കുന്നു. Do or die എന്ന സെഷൻ വളരെയധികം ഉപകാരമായിരുന്നു എന്നും, അധ്യാപകർക്കൊപ്പം തന്നെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിപോകാൻ സാധിച്ചു എന്നും നന്ദന പങ്കുവയ്ക്കുന്നു. വേൽമുരുകൻ സാറിന്റെ കെമിസ്ട്രി ക്ലാസുകൾ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചു എന്നും നന്ദന പറയുന്നു.
ഒരു മത്സരാധിഷ്ഠിത പരീക്ഷ എഴുതാത്തവർക്ക് നീറ്റ് പരീക്ഷയുടെ സമ്മർദ്ദം മനസിലാക്കാൻ പ്രയാസമാണ് എന്നും നീറ്റ് എഴുതുന്നവർക്ക് മാത്രം ലഭിക്കുന്ന അനുഭവമാണ് എന്നും നന്ദന പറയുന്നു. Xylem വിഡിയോകൾ വളരെയധികം സ്ട്രെസ് അനുഭവിച്ച സമയങ്ങളിൽ തുണയായി എന്നും നന്ദന പങ്കുവയ്ക്കുന്നു. അധ്യാപകരുടെ പിന്തുണയാണ് നന്ദന എടുത്തുപറയുന്നത്.അങ്ങനെ ഓരോ വിദ്യാർത്ഥികൾക്കും Xylem learning app സമ്മാനിക്കുന്ന അനുഭവങ്ങളും ആത്മവിശ്വാസവും വളരെ വ്യത്യസ്തമാണ്.
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് എക്സാം കോച്ചിംഗ് ആപ്പ് ആണ് Xylem learning app. മാത്രമല്ല, മികച്ച എൻട്രൻസ് വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകളും സ്കോളർഷിപ്പുകളും Xylem learning appനെ കൂടുതൽ ജനപ്രിയമാക്കുന്നു.
Download now:https://play.google.com/store/apps/details?id=com.owebso.svs.xylemlern
Website: https://xylemlearning.com/
Contact – 907 2220 123
6009 100 300
Story highlights- nandhana pillai neet 2021 story