മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കൊട്ടാരക്കരയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുന്നു

November 12, 2021

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കൊട്ടാരക്കരയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുന്നു. ഏറ്റവും നല്ല ഗാഡ്ജറ്റുകള്‍ ഏറെ ഓഫറുകളോടെ ലഭ്യമാക്കി, മികച്ച കളക്ഷനൊപ്പം ആകര്‍ഷകമായ വിലക്കുറവും കൂടിയൊരുക്കിയാണ് മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കൊട്ടാരക്കര വീനസ് ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാറാണ് നിര്‍വഹിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍, ടി.വി., ലാപ്ടോപ്പ്, ഡെസ്‌ക്ടോപ്പ്, ഏ.സി., ആക്സസറീസ് തുടങ്ങി ഗാഡ്ജറ്റുകളും ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം വേറൊരു റേഞ്ച് ഓഫറുകളോടെ കൊട്ടാരക്കര മൈജിയില്‍ ഒരുക്കിയിട്ടുണ്ട്. അവിശ്വസനീയമായ അനേകം ഇനോഗ്രല്‍ ഓഫറുകളാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി മൈജിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 5% മുതൽ 100% വരെ ഡിസ്‌കൗഡിൽ ഗാഡ്‌ജെറ്റുകൾ സ്വന്തമാകുവാനുള്ള അവസരവും ഇതിനോടൊപ്പം ഒരുക്കിയിരിക്കുന്നു . ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ മാത്രം ലഭിക്കുന്ന മറ്റ് അനവധി ഓഫറുകളുമുണ്ട്. ഒപ്പം ലോകോത്തര ബ്രാന്‍ഡുകളുടെ നിരവധി ഉല്പന്നങ്ങളും കൊട്ടാരക്കര മൈജിയിലുണ്ട്. കൂടാതെ ഗാഡ്ജറ്റുകള്‍ വേഗത്തിലും വിശ്വാസ്യതയിലും സര്‍വീസ് ചെയ്യുന്ന മൈജി കെയറും ഷോറൂമിന്റെ ഭാഗമായി പ്രവര്‍ത്തിക്കാൻ ഒരുങ്ങുന്നു. ഇതിലൂടെ കൊട്ടാരക്കരയ്ക്ക് ഏറ്റവും മികച്ച റിപ്പയര്‍&സര്‍വീസും മൈജി ഉറപ്പുവരുത്തുന്നു.

എന്തും എന്തിനോടും മാറ്റി വാങ്ങാനുള്ള എക്‌സ്‌ചേഞ്ച് പ്ലാനുകള്‍, ഉല്പന്നങ്ങള്‍ക്ക് മൈജി നല്‍കുന്ന അധിക വാറണ്ടിയുമായി എക്‌സ്റ്റന്‍ഡഡ് പ്ലാനുകള്‍, ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ പുതിയത് വാങ്ങാനുള്ള പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എന്നിവയെല്ലാം കൊട്ടരക്കര മൈജിയിലുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്‌കീമുകളും കൊട്ടാരക്കര മൈജിയില്‍ ലഭ്യമാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.

Story highlights- MyG Kottarakkara showroom inauguration