മൈജിയിലും മൈജി ഫ്യൂച്ചറിലും ഇയർ എൻഡ് സെയിൽ; മൊബൈൽ ഫോൺ പർച്ചേസിന് 1000 രൂപ വീതം 12000 രൂപ വരെ ക്യാഷ്ബാക്ക് നേടാം

ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകളോടെ മൈജി ഇയർ എൻഡ് സെയിൽ ആരംഭിച്ചു. കളക്ഷനിലും ഡിസ്‌കൗണ്ടിലും മുൻനിര ബ്രാൻഡുകളുടെ പുതിയ മോഡൽ ഗാഡ്ജറ്റുകളാണ് ഇയർ എൻഡ് സെയിലിൽ അവതരിപ്പിക്കുന്നത്. ടിവികൾക്ക് 60% വരെ വിലക്കിഴിവുണ്ട്. മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഓരോ 10000 രൂപയുടെ പർച്ചേസിനും 1000 രൂപ വീതം 12000 രൂപ വരെ ക്യാഷ്ബാക്ക് നേടാം.
ലാപ്ടോപ്പുകൾക്ക് 30%വരെ ഡിസ്‌കൗണ്ടിന് പുറമെ 2499 രൂപയുടെ ബ്ലൂടൂത്ത് സൗണ്ട് ബാർ സൗജന്യമാണ്. എസികൾക്ക് 50 ശതമാനവും ആക്സസറികൾക്ക് 70 ശതമാനവും ഡിസ്‌കൗണ്ടുണ്ട്. ഇതിനുപുറമെ, മൈജി ഫ്യൂച്ചറിൽ വാഷിംഗ് മെഷീനുകൾക്ക് 50% വരെയും റഫ്രിജറേറ്ററുകൾക്ക് 55% വരെയും ഡിസ്‌കൗണ്ട് ലഭിക്കും.
മൈജി ഫ്യൂച്ചർ സ്റ്റോറുകളായ തൃശൂർ പൂത്തോളിലും മലപ്പുറം വളാഞ്ചേരിയിലും വയനാട് സുൽത്താൻ ബത്തേരിയിലും ഗൃഹോപകരണങ്ങൾക്ക് ഡിസ്‌കൗണ്ട് ലഭിക്കും. മൈജി സൂപ്പർ ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, എക്സറ്റൻഡഡ് വാറന്റി എന്നിവ പ്രയോജനപ്പെടുത്തി കേരളത്തിലെ എല്ലാ മൈജി/ മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നിന്നും നാളെവരെയുള്ള സെയിലിലൂടെ ഉൽപന്നങ്ങൾ സ്വന്തമാക്കാം.
For online purchases
Visit : www.myg.in
——————————————————————————————————————————————
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
https://play.google.com/store/apps/details?id=com.finekube.myg
Story highlights- MyG year end sale