മൈജിയിൽ വിലക്കുറവിന്റെ ആറാട്ട്; ഓഫറുകൾ ഫെബ്രുവരി 19 വരെ

February 17, 2022

കേരളത്തിലുടനീളമുള്ള മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ഫെബ്രുവരി 19 വരെ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും വമ്പിച്ച വിലക്കുറവും അവിശ്വസനീയമായ ഓഫറുകളും. സ്മാർട്ട് ഫോണുകൾക്കൊപ്പം 6998 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിക്കാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വെറും 599 രൂപ മുതലുള്ള ഫീച്ചർ ഫോണുകൾ മൈജി/ മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ലഭ്യമാണ്.

ലോകോത്തര ബ്രാൻഡുകളുടെ കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള AC കൾ വിപുലമായ കളക്ഷനിൽനിന്നും ഏറെ വിലക്കുറവിൽ സ്വന്തമാക്കാൻ ഈ ഓഫറിലൂടെ സാധിക്കും. 61890 രൂപയുടെ 1.5 ടൺ AC വെറും 24,990 രൂപയ്ക്ക് കില്ലർ പ്രൈസ് ഓഫറൊടെ മൈജിയിൽ നിന്നും മൈജി ഫ്യൂച്ചറിൽ നിന്നും വാങ്ങാം. 23,990 രൂപ മുതൽ AC കൾ ലഭ്യമാണ്. ഡൗൺപേയ്മെന്റില്ലാതെ ഏറ്റവും കുറഞ്ഞ മാസതവണയിൽ സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്കുണ്ട്.

മൈജി ഫ്യൂച്ചറിൽ ഗൃഹോപകരണങ്ങൾക്ക് മറ്റെങ്ങുമില്ലാത്ത ഓഫറുകളും വിലക്കുറവുമാണ് ഒരുക്കിയിട്ടുള്ളത്. 6990 രൂപ മുതൽ വാഷിങ് മെഷീനുകൾ, 10990 രൂപ മുതൽ റഫ്രിജറേറ്ററുകൾ, 60% വരെ കിഴിവോടെ കിച്ചൻ അപ്ലയൻസസുകൾ തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം മൈജി ഫ്യൂച്ചറിൽ നിന്ന് ഏറെ ലാഭത്തിലും ആകർഷകമായ ഫിനാൻസ് സൗകര്യങ്ങളോടെയും സ്വന്തമാക്കാം.

32 ഇഞ്ച് LED ടിവി വെറും 7,490 രൂപയ്ക്ക് മൈജിയിൽ നിന്നോ മൈജി ഫ്യൂച്ചറിൽ നിന്നോ സ്വന്തമാക്കാൻ കഴിയും. കേരളത്തിൽ

മറ്റാരും നൽകാത്ത ഓഫറാണിത്. തിരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് ടിവികൾക്ക് 50% വരെ വിലക്കുറവും ലഭ്യമാണ്. ലാപ്ടോപ്പുകൾക്ക് ഗംഭീര കളക്ഷനും ഓഫറുകളുമാണ് സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. മൈജിയിൽ നിന്ന് ഏത് ലാപ്ടോപ്പ് വാങ്ങുമ്പോഴും ഫിനാൻസ് സൗകര്യം ലഭ്യമാണ്. ഒപ്പം ലാപ്ടോപ്പ് വാങ്ങുമ്പോൾ 3998 രൂപയുടെ കീബോർഡ്, മൗസ്, ഹെഡ്സെറ്റ് കോംബോ തികച്ചും സൗജന്യമായി ലഭിക്കുന്നു.

Read More: പ്രണയം പറഞ്ഞ് ഷിബു; ‘മിന്നൽ മുരളി’യിലെ പ്രേക്ഷകർ കാത്തിരുന്ന ഗാനമെത്തി

വിവിധ ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്, ഹെഡ്സെറ്റ്, സ്‌പീക്കറുകൾ, പ്ളേ സ്റ്റേഷൻ, പവർ ബാങ്ക്, പെൻഡ്രൈവ്, ഹാർഡ് ഡിസ്ക് തുടങ്ങി വൈവിധ്യമാർന്ന ഡിജിറ്റൽ ഉല്പന്നങ്ങൾ ഈ സെയിലിന്റെ ഭാഗമായി അണിനിരത്തിയിട്ടുണ്ട്. ഡിജിറ്റൽ ആക്സസറീകൾക്ക് 80% വരെയാണ് വിലക്കിഴിവ്. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ്ലറ്റ് മുതലായവ കുറഞ്ഞ ചിലവിൽ റിപ്പയർ ചെയ്യുവാനുള്ള സൗകര്യവുമായി മൈജി കെയർ മൈജിയുടെ എല്ലാ ഷോറൂമുകളിലും സജ്ജമാണ്. കൂടാതെ മൊബൈൽ ഫോണുകൾക്ക് എക്സ്റ്റൻഡഡ്‌ വാറന്റി, പ്രൊട്ടക്ഷൻ പ്ലാനുകൾ, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യുവാനുള്ള സൗകര്യം എന്നിവയും ലഭ്യമാണ്. www.myg.in എന്ന വെബ്‌സൈറ്റിൽ നിന്നും നൂതന ഷോപ്പിംഗ് അനുഭവത്തോടെ പ്രൊഡക്ടുകൾ വാങ്ങാം. ഓൺലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാൽ മൈജി എക്സ്പ്രസ്സ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ കൈകളിലേക്കെത്തിക്കുകയും ചെയ്യുന്നു.

Story Highlights: myG offer