മൈജിയിലും മൈജി ഫ്യൂച്ചറിലും ഓഫർ പെരുമഴയും മികച്ച വിലക്കുറവും

February 1, 2022

ഏറ്റവും പുതിയ ഗാഡ്ജറ്റുകൾക്കും, ഗൃഹോപകരണങ്ങൾക്കും, അക്സസറികൾക്കും മികച്ച വിലക്കുറവും അടിപൊളി ഓഫറുകളുമായി മൈജിയും മൈജി ഫ്യൂച്ചറും. സ്മാർട്ട് ഫോണുകൾ, ടി വി, എ സി തുടങ്ങിയവയ്ക്കും ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് ഫോണുകൾ വാങ്ങുമ്പോൾ ക്യാഷ് വൗച്ചറുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

5999-9999 ഇടയിലുള്ള സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ 500 രൂപയുടെ ക്യാഷ് വൗച്ചർ സമ്മാനമായി ലഭിക്കും. 10,000-19,999 ഇടയിലുള്ള പർച്ചേസിന് 1000 രൂപയുടെ ക്യാഷ് വൗച്ചറും 20,000-29,999 ഇടയിലുള്ള പർച്ചേസിന് 2000 രൂപയുടെ ക്യാഷ് വൗച്ചറും സമ്മാനമായി ലഭിക്കുന്നു. 30,000ത്തിന് മുകളിലുള്ള പർച്ചേസിന് 3000 രൂപയുടെ ക്യാഷ് വൗച്ചറും സ്വന്തമാക്കാം.

മാത്രമല്ല, ടിവികൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട് മൈജിയും മൈജി ഫ്യൂച്ചറും. ഗൃഹോപകരണങ്ങൾക്ക് 60 % വരെ ഡിസ്‌കൗണ്ട് ലഭിക്കും. അതോടൊപ്പം മുൻ‌കൂർ പണമടയ്ക്കാതെ തന്നെ AC-കൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും.

Read Also: മലയാളത്തെ സ്നേഹിക്കുന്ന വിദേശവനിത അപർണ മൾബറിയ്ക്ക് സാരി സമ്മാനിച്ച് ഫ്‌ളവേഴ്‌സ്

അക്സസറികൾക്കും കിടിലൻ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. 80% വരെ ഡിസ്‌കൗണ്ടിൽ അക്സസറികൾ ഉപഭോക്താക്കൾക്ക് വാങ്ങാം. ആകർഷകമായ ഈ ഓഫർ പെരുമഴ കേരളത്തിൽ ഉടനീളമുള്ള മൈജിയിലും മൈജി ഫ്യൂച്ചറിലും ലഭ്യമാണ്.

Story highlights- Offers and great discounts on myg and myg Future