ഈസ്റ്റേൺ സാമ്പാർ പൊടിയ്ക്കൊപ്പം ക്യാഷ് ബാക്ക് ഉറപ്പ്; ഇത് ഈസ്റ്റേൺ വിഷുകൈനീട്ടം…
മലയാളികളുടെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് തന്നെയാണ് സാമ്പാർ. സദ്യ കേമമാകണമെങ്കിൽ സാമ്പാർ കിടിലൻ ആവണം. അതിന് എല്ലാ ചേരുവകളും കിറുകൃത്യമാകണം. പണ്ടുകാലങ്ങളിൽ വീടുകളിൽ സ്വയം പൊടിച്ച് ചേർത്താണ് ഈ കൂട്ട് ഉണ്ടാക്കികൊണ്ടിരുന്നത്. പക്ഷെ ആ കാലമെല്ലാം കഴിഞ്ഞു. വിപണിയിൽ നിന്ന് ലഭിക്കുന്ന സാമ്പാർ കൂട്ടുകളാണ് നമ്മൾ ഉപയോഗിക്കുന്നത്. അതിൽ തന്നെ നമ്മുടെ സ്വാദിനെ തൃപ്തിവരുന്ന കൂട്ടുകൾ വളരെ കുറവാണ്. പായ്ക്കറ്റിലെത്തുന്ന സാമ്പാർ പൊടികൾ എല്ലാം രുചിയിൽ മുന്നിൽ നിക്കണമെന്നില്ല. അതുകൊണ്ട് തന്നെ പഴയകാലത്തെ രുചിക്കൂട്ട് കൃത്യമായി പാലിച്ച് യാതൊരുവിധ കൂട്ടിച്ചേർക്കലുകളും ഇല്ലാതെ മലയാളികൾക്ക് മുന്നിലേക്ക് എത്തിക്കുകയാണ് ഈസ്റ്റേൺ. പെർഫക്ട് സാമ്പാറിന് ഈസ്റ്റേൺ സാമ്പാർ തന്നെ വേണമെന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. ( eastern sambar vishu special cash back )
കേരളത്തിന്റെ തനത് ഭക്ഷണരുചിയിൽ യാതൊരു വിധ മാറ്റങ്ങളോ മായങ്ങളോ ചേർക്കാതെയാണ് ഈസ്റ്റേൺ സാമ്പാർ വിപണിയിലെത്തുന്നത്. ആരെയും കൊതിപ്പിക്കുന്ന സ്വാദിലാണ് ഈസ്റ്റേണിന്റെ രുചിക്കൂട്ട് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ 39 വർഷമായി മലയാളികളുടെ മാറാത്ത സ്വാദായി ഈസ്റ്റേണിന് തുടരാൻ കഴിഞ്ഞത് കഴിഞ്ഞത്.
Read Also: ഒരു ചെടിയിൽ 1,269 തക്കാളി, ലോകറെക്കോർഡ് നേടിയ കൃഷിക്കാരൻ പറയുന്നു…
നിറവും മണവും രുചിയും പെർഫെക്റ്റ് ആയി യോജിക്കുന്ന ഈസ്റ്റേൺ സാമ്പാർ പൊടി കൊണ്ട് സാമ്പാർ തയാറാക്കിയാൽ പഴമയുടെ അതേ രുചി ലഭിക്കുമെന്ന് കേരളക്കര ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. വിഷുക്കാലത്തും നല്ല സാമ്പാറൊരുക്കാൻ മലയാളികൾ അതുകൊണ്ട് തന്നെ ഈസ്റ്റേൺ സാമ്പാർ പൊടി തെരഞ്ഞെടുക്കുന്നത്. മലയാളികൾ ഈസ്റ്റേണിന് നൽകിയ ഈ സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ഇത്തവണ വിഷുക്കൈനീട്ടവുമായാണ് ഈസ്റ്റേൺ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത്.
ഓരോ 100 ഗ്രാം ഈസ്റ്റേൺ സാമ്പാർ പൊടി പായ്ക്കറ്റ് വാങ്ങുമ്പോഴും 10 രൂപ Paytm ക്യാഷ് ബാക്ക് ലഭിക്കും. ഈ ഓഫർ ജൂൺ 30 വരെ മാത്രം. ഈ വിഷുക്കാലത്ത് കൊതിയൂറും സാമ്പാർ കുറഞ്ഞ വിലയിൽ തയാറാക്കാം..ഗുണമേന്മ ഒട്ടും ചോരാതെ..
Story highlights- eastern sambar vishu special cash back