ആ​ക​ർ​ഷ​ക​മാ​യ​ ​വി​ലയും, ദീർഘകാലം നിലനിൽക്കുന്നതും; പാദരക്ഷകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാം

May 14, 2022

വിവിധതരം സ്റ്റൈലിലും ഡിസൈനിലുമുള്ള ചെരുപ്പുകളും ഷൂസുകളും ഇന്നു വിപണിയിലുണ്ട്. പാദരക്ഷകൾ വാങ്ങുമ്പോൾ നടക്കുമ്പോൾ സൗകര്യപ്രദമാണോ, പാദങ്ങൾക്ക് അലങ്കാരമാണോ, ഏതുതരം പ്രവർത്തികളിലേർപ്പെടുമ്പോഴും വേദനയോ ഇറുക്കമോ തോന്നാത്തവയാണോ എന്നിങ്ങനെ കർശനമായ പരിശോധന നടത്തി വേണം ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാൻ.

ചെരുപ്പു വാങ്ങുമ്പോള്‍ വില, ഈട്, ഭംഗി എന്നിവയ്ക്കൊപ്പം അതിന്‍റെ മെറ്റീരിയല്‍, ഷെയ്പ്പ്, ഹീല്‍, വലുപ്പം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിൽ ഉപഭോക്താക്കൾക്ക് നല്ല ജീവിതശൈലി പിന്തുടരാനുള്ള ഗുണമേന്മയുള്ളതും സത്യസന്ധമായ വിലയിലും,സുഖകരവും, ഈടുനിൽക്കുന്നതുമായ പാദരക്ഷകളാണ് വി കെ സി എപ്പോഴും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. കൂടാതെ 1000 + പ്ലസ് മോഡലുകളും നിരവധി സ്റ്റൈലുകളും VKC പ്രൈഡിനുണ്ട്.

മികച്ച ക്വാളിറ്റിയിലും സത്യസന്ധമായ വിലയിലും ദീർഘകാലം നിലനിൽക്കുന്ന പാദരക്ഷകളാണ് വി കെ സിയുടേത്. മാത്രമല്ല പുതുപുത്തന്‍ ഫാഷന്‍ ട്രന്‍ഡുകള്‍ വളരെ വേഗത്തിലാണ് VKC പ്രൈഡ് വിപണിയിൽ എത്തിക്കാറുള്ളത്. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ, പാദങ്ങളിൽ സുഖകരമായി ധരിക്കാൻ പറ്റുന്ന പ്രൊഡക്ടുകളാണ് VKCയുടേത്.

കൂടാതെ പാ​ദ​ര​ക്ഷാ​ ​നി​ർ​മ്മാ​ണ​രം​ഗ​ത്തെ​ ​പ്ര​മു​ഖരായ VKC PRIDE, PU പാദരക്ഷകളാണ് വിപണിയിൽ എത്തിക്കാറുള്ളത്. മികച്ച നിർമ്മാണ നിലവാരം സു​ഖ​പ്ര​ദ​മാ​യ​ ​സോ​ൾ,​ ​രൂ​പ​ഭം​ഗി,​ ​ആ​ക​ർ​ഷ​ക​മാ​യ​ ​വി​ല​, ദീർഘകാല ഈടുനിൽപ്പ് ​എ​ന്നി​ങ്ങ​നെ​ നിരവധി പ്രത്യേകതകളാണ് VKC PRIDE പാദരക്ഷകൾക്ക് ഉള്ളത്.

be careful buying footwear- VKC Pride