കഴുകാൻ കഴിയുന്ന വാട്ടർപ്രൂഫ് പാദരക്ഷകൾ; മഴക്കാലത്ത്‌ അതീവശ്രദ്ധ ചെലുത്താം

June 15, 2022

ചില സമയങ്ങളില്‍ നനഞ്ഞ ചെരുപ്പ്‌ ഉപയോഗിക്കാന്‍ നമ്മൾ നിര്‍ബന്ധിതരായി തീര്‍ന്നേക്കാം. ഷൂസുകളും പോലുള്ള പാദരക്ഷകള്‍ നനഞ്ഞ ശേഷവും ഉപയോഗിക്കുന്നത്‌ അണുബാധയ്‌ക്ക്‌ കാരണമാകാറുണ്ട്‌. മഴക്കാലത്ത്‌ കഴിവതും ക്യാന്‍വാസ്‌ ഷൂസുകളും ഹൈ ഹീല്‍സ് ചെരുപ്പുകളും ഒഴിവാക്കുക. കഴുകാൻ കഴിയുന്ന വാട്ടർപ്രൂഫ് പാദരക്ഷകൾ തെരഞ്ഞെടുക്കുന്നതാണ് ഈ സീസണിൽ അനുയോജ്യം. വെള്ളം പിടിക്കാത്ത വസ്‌തുക്കള്‍ കൊണ്ട്‌ നിര്‍മ്മിച്ച ഫ്‌ളിപ്‌ ഫ്‌ളോപ്പുകളോ അതു പോലുള്ള തുറന്ന ചെരുപ്പുകളോ ആണ് മഴക്കാലത്ത്‌ ഉപയോഗിക്കേണ്ടത്. ഈ സാഹചര്യത്തിൽ വികെസിയുടെ പുതിയ ശ്രേണിയിലുള്ള ഫ്ലിപ്പ്-ഫ്ലോപ്പുകൾ ഒരു മികച്ച ഓപ്‌ഷനാണ്.

പാദരക്ഷകൾ വാങ്ങുമ്പോൾ നടക്കുമ്പോൾ സൗകര്യപ്രദമാണോ, പാദങ്ങൾക്ക് അലങ്കാരമാണോ, ഏതുതരം പ്രവർത്തികളിലേർപ്പെടുമ്പോഴും വേദനയോ ഇറുക്കമോ തോന്നാത്തവയാണോ എന്നിങ്ങനെ കർശനമായ പരിശോധന നടത്തി വേണം ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാൻ.

ഉപഭോക്താക്കൾക്ക് നല്ല ജീവിതശൈലി പിന്തുടരാനുള്ള ഗുണമേന്മയുള്ളതും സത്യസന്ധമായ വിലയിലും,സുഖകരവും, ഈടുനിൽക്കുന്നതുമായ പാദരക്ഷകളാണ് വി കെ സി എപ്പോഴും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. കൂടാതെ 1000 + പ്ലസ് മോഡലുകളും നിരവധി സ്റ്റൈലുകളും VKC പ്രൈഡിനുണ്ട്.

കൂടാതെ പാ​ദ​ര​ക്ഷാ​ ​നി​ർ​മ്മാ​ണ​രം​ഗ​ത്തെ​ ​പ്ര​മു​ഖരായ VKC PRIDE, PU പാദരക്ഷകളാണ് വിപണിയിൽ എത്തിക്കാറുള്ളത്. മികച്ച നിർമ്മാണ നിലവാരം സു​ഖ​പ്ര​ദ​മാ​യ​ ​സോ​ൾ,​ ​രൂ​പ​ഭം​ഗി,​ ​ആ​ക​ർ​ഷ​ക​മാ​യ​ ​വി​ല​, ദീർഘകാല ഈടുനിൽപ്പ് ​എ​ന്നി​ങ്ങ​നെ​ നിരവധി പ്രത്യേകതകളാണ് VKC PRIDE പാദരക്ഷകൾക്ക് ഉള്ളത്.

Choosing footwear during Monsoon- VKC Pride