Logo
10
May 2025
Saturday
  • News
  • Entertainment
  • Magazine
  • Sports
  • Flowers Special
  • Life Style
  • Videos
Magazine Trending

കൂട്ടുകാരന് അയച്ചത് 2000 രൂപ; അക്കൗണ്ടിലേക്ക് വന്നത് 753 കോടി; ഞെട്ടി യുവാവ്!!

sajnas October 8, 2023

തമിഴ്നാട്ടിലെ ഒരു ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഒന്‍പതിനായിരം കോടി രൂപ നിക്ഷേപിച്ചത് ഈ അടുത്ത് ഏറെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. തൊട്ടുപിന്നാലെ വീണ്ടും അങ്ങനെ ഒരു വാർത്ത റിപ്പോർട് ചെയ്തിരിക്കുകയാണ്. മുഹമ്മദ് ഇദ്രിസ് എന്ന ഫാര്‍മസി ജീവനക്കാരന്റെ അക്കൗണ്ടിലാണ് ഇത്തവണ 753 കോടി വന്നത്. സ്വന്തം ബാങ്ക് ബാലന്‍സ് കണ്ട് അദ്ദേഹം തന്നെ ഞെട്ടിപോയി. (Chennai man finds Rs 753 crore in own account)

വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. കൂട്ടുകാരന് രണ്ടായിരം രൂപ അയച്ചു നല്‍കിയതിനു ശേഷം അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ഇദ്രിസ് ഇത് കണ്ടത്. തനിക്ക് തെറ്റിയതാണെന്ന് കരുതി ഇദ്രിസ് പലതവണ ബാലൻസ് ചെക്ക് ചെയ്തു. തെറ്റിയിട്ടില്ലെന്ന് മനസിലായതോടെ ബാങ്കില്‍ വിളിച്ച് കാര്യം അറിയിക്കുകയും ബാങ്ക് ഉദ്യോഗസ്ഥർ സംഭവം പരിശോധിക്കുകയും ചെയ്തു.

Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അക്കൗണ്ടിലാണ് കോടികളെത്തിയത്. മുഹമ്മദിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് തമിഴ്നാട്ടില്‍ സാധാരണക്കാരുടെ അക്കൗണ്ടിലേക്ക് കോടികള്‍ നിക്ഷേപിക്കപ്പെടുന്നത്.

Story highlights- Chennai man transfers Rs 2,000 to friend, finds Rs 753 crore in own account

Read more on: 753 crore in account | Trending | viral
    News
  • ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
  • ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
  • ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
  • അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
Trending
  • “ആനന്ദ് ശ്രീബാലയാണോ കേരള പോലീസാണോ ജയിക്കുന്നതെന്ന് നോക്കാം!”; ത്രില്ലടിപ്പിച്ച് ‘ആനന്ദ് ശ്രീബാല’ ട്രെയ്‌ലർ!
  • രുചിയിടങ്ങൾ കീഴടക്കി ബിരിയാണി കൊണ്ട് ഇങ്ങനെയുമൊരു പരീക്ഷണം !
  • നട്ടെല്ലുകൾ കൂടി ചേർന്ന നിലയിൽ ജനിച്ച ഇരട്ടക്കുട്ടികൾ; ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞിട്ടും ഇന്നും ചേർന്നിരിക്കുന്നവർ
Related Stories
‘നാല് ദിവസങ്ങൾ, വിവിധ ഭാഷകളിലായി 12.5 മില്യൺ കാഴ്ചക്കാർ’; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി A.R.M ട്രെയ്‌ലർ!
കുറുമ്പിന് ശിക്ഷ നൽകാനല്ല, ജയിലിലിടാനുമല്ല; ചർച്ചയായി സ്വന്തമായി ജയിലുള്ള ഒരു വീട്!!
ഒരു ഗ്രാമം നിറയെ വൈറലായ യൂട്യൂബർമാർ, അതും ഇന്ത്യയിൽ; ഇവിടം ട്രെൻഡിങ്ങിലാണ്!!
Logo

Follow us

© 2025 Insight Media City

  • Cinema
  • Sports
  • Magazine
  • News
  • Specials
  • Health
  • Travel
  • Reviews
  • Inspiration
  • Trending
  • Lifestyle
  • Music
Top
X

News

  • Kerala
  • india
  • World

Entertainment

  • Cinema
  • Interviews
  • Reviews
  • Music

Sports

  • Athletics
  • Cricket
  • Football
  • Extras

Life Style

  • Fashion
  • Food
  • Health
  • Travel

Magazine

  • Auto
  • Tech
  • Culture
  • Infotainment
  • Inspiration
  • Special
  • Trending

Others

  • Flowers Special
  • Gallery
  • Information
  • Short Films
  • Videos
  • Viral Cuts