‘ജോബ് ഓഫർ ഇല്ലാതെ ഓസ്‌ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!

December 7, 2024

അനന്തമായ അവസരങ്ങൾ, ലോകോത്തര വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, സമാനതകളില്ലാത്ത ജീവിത നിലവാരം ഇവയെല്ലാം തന്നെ ഓസ്‌ട്രേലിയയെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കുന്നു. ഓസ്‌ട്രേലിയ എന്ന നിങ്ങളുടെ സ്വപ്നം വേഗത്തിലാക്കാൻ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൈഗ്രേഷൻ കൺസൾട്ടന്റായ ‘ACET Migration’-ന് സാധിക്കും. (Webinar on Australian Migration by ACET Migration and 24 News)

ഇപ്പോഴിതാ, ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ACET, ട്വൻറിഫോറുമായി ചേർന്ന് ഒരു സൗജന്യ ഓൺലൈൻ വെബിനാർ ഒരുക്കുകയാണ്. ഡിസംബർ 12 വ്യാഴാഴ്ച രാത്രി 8:00 മണിക്ക് നടക്കുന്ന വെബിനാറിൽ ഓസ്ട്രേലിയയിൽ പഠനത്തിനും ജോലിക്കും സ്ഥിര താമസത്തിനും സഹായകമാകുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നു. സ്വപ്നത്തിലേക്ക് പറക്കാൻ കൊതിക്കുന്ന പലർക്കും തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഒരു മികച്ച അവസരം കൂടിയായാണിത്.

Read also: കണ്ണ് ഈറനണിഞ്ഞു, മനം വിതുമ്പി; ശ്രദ്ധേയമായി അച്ഛൻ – മകൾ ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘താര

ഓസ്‌ട്രേലിയ, കാനഡ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലായി ACET ന് ഓഫീസുകളുണ്ട്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലും ACET ന് ബ്രാഞ്ചുകളുണ്ട്. ഓസ്‌ട്രേലിയൻ ഗവൺമെന്റ് അംഗീകൃതമായ 5 MARA agents ആണ് ACET നുള്ളത്.

വെബിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക

Register now
https://forms.gle/Mh9WPVbheQZy537e7

കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
7592992991

Story highlights: Webinar on Australian Migration by ACET Migration and 24 News