ന്യൂജൻ സ്റ്റാർസ് റീയൂണിയൻ; നസ്ലിൻ & സംഗീത് പ്രതാപ് വീണ്ടും ഒന്നിക്കുന്നു മോളിവുഡ് ടൈംസ്
September 18, 2025

കേരളത്തിന്റെ പ്രിയപ്പെട്ട ന്യൂജൻ കോമ്പോ നസ്ലിൻ & സംഗീത് പ്രതാപ് വീണ്ടും ഒന്നിക്കുന്നു. ‘പ്രേമലു’വിനു ശേഷം ഇരുവരും ഒരുമിച്ച് എത്തുന്നത് മോളിവുഡ് ടൈംസിലൂടെ ആണെന്നാണ് അനൗദ്യോഗികമായിട്ടുള്ള റിപ്പോർട്ടുകൾ.
സിനിമയ്ക്കുള്ളിലെ സിനിമയുമായി എത്തുന്ന ചിത്രം ആണ് ഇത്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്’ എന്ന സൂപ്പർഹിറ്റിന് ശേഷം, അഭിനവ് സുന്ദർനായക് സംവിധാനം ചെയ്തു ആഷിഖ് ഉസ്മാൻ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ് നസ്ലിന്റെയും സംഗീത്തിന്റെ ചിത്രങ്ങൾ തിയേറ്ററിൽ വൻ വിജയമായി മുന്നേറുന്നു
Story highlights: Naslen and Sangeeth Prathap Reunite On-Screen