പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
സൂപ്പർ ലീഗ് കേരളയിൽ വരവറിയിച്ച് തൃശ്ശൂർ മാജിക് എഫ്‌സി. ‘പൊടിപാറണ പൂരം’ സോങ് മാജിക് ഫ്രെയിംസ് ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമിച്ചിരിക്കുന്നത്. തൃശ്ശൂരിന്റെ താള- മേളങ്ങളുടെ ഭംഗി വിളിച്ചോതുന്ന രീതിയിലാണ് സോങ്. സന്തോഷ് കൃഷ്ണൻ ആണ് ഇതിന്റെ കോൺസെപ്റ്, ഡയറക്ഷനും ചെയ്തിരിക്കുന്നത്. പ്രൊഡ്യൂസർ: ലിസ്റ്റിൻ സ്റ്റീഫൻ, കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, പ്രൊജക്റ്റ് ഡിസൈൻ :ഹരീഷ് എം രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബാബിൻ ബാബു, ഡി.ഒ.പി : പ്രകാശ് വേലയുധൻ,
എഡിറ്റർ : രതീഷ് മോഹനൻ, കംപോസ് : വില്യം ഫ്രാൻസിസ്, ലിറിക്‌സ് : ചൊക്ലി റാപ്പർ, ഗായകർ : വില്യം ഫ്രാൻസിസ്, ചൊക്ലി റാപ്പർ, മീഡിയ : ഗോദ്ഫി സേവ്യർ ബാബു, പ്രൊഡക്ഷൻ കൺട്രോളർ : അനിൽ ജി. നമ്പ്യാർ, കലറിസ്റ്റ് : ജോജി പരക്കൽ, സൗണ്ട് ഡിസൈൻ & മിക്‌സ് : ആസിഷ് ഇല്ലിക്കൽ, വി.എഫ്.എക്‌സ് & അനിമേഷൻ : ഡോട്ട് VFX സ്റ്റുഡിയോസ്, അസോസിയേറ്റ് ക്യാമറാമാൻ : കിരൺ കിഷോർ, അസോസിയേറ്റ് എഡിറ്റർ : ജോൺസൺ ജോസ്, ഡി.ഐ കോൺഫോർമിസ്റ്റ് : ഹിഷാം യൂസുഫ്, ഹെലികാം : സജിേഷ് സത്യദേവ, മാർക്കറ്റിംഗ് : ബ്രിംഗ്‌ഫോർത്ത് അഡ്വർട്ടൈസിംഗ്
Story highlights: Thrissur Magic FC is here to ignite the Super League Kerala



