‘എല്ലാവരും പറഞ്ഞ് പറഞ്ഞാണ് ഞാൻ സിനിമാ നടനായത്’- അബിയുടെ ആദ്യ അഭിമുഖം പങ്കുവെച്ച് ഷെയ്ൻ നിഗം

മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അബി. നവംബർ മുപ്പത്തിനായിരുന്നു അബിയുടെ മൂന്നാം ചരമ വാർഷികം. അന്ന് മകൻ....