പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി അദിതികുട്ടിയുടെ നങ്ങേലി പെണ്ണ്; വീഡിയോ

ടോപ് സിംഗർ വേദിയിലെ സുന്ദരിക്കുട്ടി അദിതികുട്ടിയുടെ ഗാനങ്ങൾ കാണികൾക്കും വിധികർത്താക്കൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്..ബ്ലാക്ക് ആൻറ് വൈറ്റ് റൗണ്ടിൽ അതിമനോഹരമായൊരു ഗാനവുമായാണ്....