അമ്പിളി ദേവിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ആദിത്യൻ

സിനിമ-സീരിയൽ താരം അമ്പിളി ദേവിക്ക് കുഞ്ഞു പിറന്നു. ആൺകുഞ്ഞാണ്‌ ജനിച്ചത്. അമ്പിളിദേവിയുടെ ഭർത്താവായ നടൻ ആദിത്യൻ ജയനാണ് കുഞ്ഞു ജനിച്ച....