കണ്ണീരിന്റെയും ചോരയുടെയും ഓർമ്മകൾ മാത്രമല്ല, പ്രണയവും ഒത്തുചേരലും പൂവിട്ട ഇടനാഴി; ബോംബാക്രമണത്തിന്റെ ഭീകരതയിലും മങ്ങാത്ത ഓർമ്മകൾ പങ്കുവെച്ച് യുവാവ്!!

ഗാസയിൽ പൊഴിഞ്ഞുവീഴുന്ന ജീവനുകൾ, ആളുകളുടെ കൂട്ടക്കരച്ചിലുകൾ, വേദനയുടെയും കണ്ണീരിന്റെയും ഹൃദയം തകരുന്ന ദൃശ്യങ്ങൾ. യുദ്ധങ്ങൾ എന്നും ബാക്കിവെച്ചിട്ടുള്ളത് വേദന മാത്രമാണ്....