‘ഗുലാബ് ജാമുനി’ൽ ഇനി താരദമ്പതികൾ…ആകാംഷയോടെ ആരാധകർ

ലോകത്തെമ്പാടുമുള്ള സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ആരാധകരുടെ ഈ ഇഷ്ടജോഡികൾ ഇപ്പോൾ വെള്ളിത്തിരയിലും ഒന്നിക്കുകയാണ്. ‘ഗുലാബ് ജാമുൻ’....