മധുരമുള്ളൊരു കൂടിച്ചേരലൊരുക്കി അല്ലു അർജുൻ- ‘അല വൈകുണ്ഠപുരമുലു’വിന്റെ ഒന്നാം വാർഷികത്തിന് ഒത്തുചേർന്ന് താരങ്ങൾ

അല്ലു അർജുന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് വളരെവേഗം ചേക്കേറിയ സിനിമയായിരുന്നു ‘അല വൈകുണ്ഠപുരമുലു’. പാട്ടുകളും, ഡയലോഗുകളുമെല്ലാം വളരെയധികം ഹിറ്റായി മാറിയിരുന്നു.....