വിടവാങ്ങല്‍: അലിസ്റ്റര്‍ കുക്കിന് മാധ്യമങ്ങള്‍ നല്‍കിയത് ഒരപൂര്‍വ്വ സമ്മാനം

ചരിത്രം രചിച്ച് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞ അലിസ്റ്റര്‍ കുക്കിന് മാധ്യമങ്ങള്‍ നല്‍കിയത് ഒരപൂര്‍വ്വ സമ്മാനം. ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം....