അറിയാം രാഷ്‌ട്രം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാൻ എന്ന സാധാരണക്കാരനായ ആ വലിയ മനുഷ്യനെ

അലി മണിക്ഫാൻ എന്ന പേര് ഇപ്പോൾ പലർക്കും സുപരിചിതമായിരിക്കും. ഈ വർഷത്തെ പത്മശ്രീ നൽകി ഇന്ത്യ ആദരിച്ചവരിൽ ഒരാളാണ് അലി....