കട്ടക്കലിപ്പ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍; ‘അള്ള് രാമേന്ദ്രന്റെ’ ടീസര്‍

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കട്ടക്കലിപ്പ്....