ബിഗ് ബി ആകാനൊരുങ്ങി തമിഴകത്തിന്റെ തല അജിത്

തമിഴകത്തിന്റെ പ്രിയപ്പെട്ട തല ഇനി ബിഗ്ബിയുടെ വേഷത്തിൽ. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചലച്ചിത്രം  പിങ്കിന്റെ തമിഴ് റീമേക്കില്‍ അജിത് നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. അമിതാഭ്....