ദുരിതബാധിതർക്ക് ആശ്വാസമാകണം; സൈക്കിൾ ചവിട്ടി കുഞ്ഞുബാലൻ സ്വരൂപിച്ചത് 3.7 ലക്ഷം രൂപ

ദുരന്തങ്ങൾ വിടാതെ പിന്തുടരുമ്പോൾ സ്വന്തം നാടിന് സഹായ ഹസ്‌തുവുമായി നിരവധിപ്പേർ എത്തുന്നുണ്ട്. അത്തരത്തിൽ കൊറോണ മഹാമാരി പിടിമുറുക്കിയ ഇന്ത്യക്ക് കരുതൽ....