അന്ന് അച്ഛന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടപ്പോള്‍ പറഞ്ഞ ആ വാക്കുകള്‍ പ്രചോദനമായി; അങ്ങനെ ആനി പൊലീസ് കുപ്പായത്തിലെത്തി- അറിയാം ആ ജീവിതം

ആനി ശിവ, കേരളം ഇന്ന് ഏറെ അഭിമാനത്തോടെ പറയുന്ന ഒരു പേരാണിത്. ജീവിതത്തിലെ പ്രതിസന്ധികളേയും വെല്ലുവിളികളേയും അതിജീവിച്ച പെണ്‍കരുത്താണ് ആനി.....