കഴിഞ്ഞ കാലത്തിന്റെ പ്രിയപ്പെട്ട ഓർമ്മകൾ; ഭരതനാട്യ ചിത്രങ്ങൾ പങ്കുവെച്ച് അഞ്ജലി മേനോൻ

വിജയദശമി ദിനത്തിൽ കലാവൈഭവം പങ്കുവെച്ച് നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ അതിൽനിന്നും വേറിട്ടുനിൽക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ പങ്കുവെച്ച....