ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ ഇഷ്ടം കണ്ടെത്തി ആൻ ശീതൾ; ഡ്രോൺ വീഡിയോഗ്രാഫറായി താരം

മനസ്സിലൊളിപ്പിച്ചതും മാറ്റിവെച്ചതുമായ ഇഷ്ടങ്ങൾ ലോക്ക് ഡൗൺ കാലത്ത് തിരിച്ചുപിടിക്കുന്ന തിരക്കിലാണ് എല്ലാവരും. സിനിമാതാരങ്ങളും അവരിലൂടെ ഇഷ്ടങ്ങൾ കണ്ടെടുക്കുകയാണ്. കൃഷിയും, നൃത്തവും,....