മലപ്പുറത്തിനുമുണ്ട് ‘ലയണൽ മെസി’; മികച്ച ഫുട്‌ബോളറാക്കണമെന്ന ആഗ്രഹത്തോടെ പിതാവും

കാല്‍പന്തുകളിയെ ജീവതാളമാക്കിയവരാണ് മലപ്പുറത്തുകാര്‍. അക്കൂട്ടത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയേയും അര്‍ജന്റീനയെയും നെഞ്ചേറ്റുന്നവരും കുറവല്ല. ലോകകപ്പ് അടക്കം സ്വന്തമാക്കി അര്‍ജന്റീനയുടെ ആരാധനപാത്രമായ....