25 വർഷങ്ങൾക്ക് ശേഷം കലോത്സവത്തിന് വേദിയൊരുക്കാനൊരുങ്ങി കാസർഗോഡ്…

കേരളം നേരിട്ട മഹാപ്രളയത്തെ കണക്കിലെടുത്ത്  കലയുടെ ഉത്സവം ഇത്തവണ ഒരുങ്ങുന്നത് അതിജീവനോത്സവത്തിനാണ്.  മഹാപ്രളയത്തെ തുടർന്ന് മാറ്റിവെച്ച കലോത്സവം ഇത്തവണ വീണ്ടും നടത്താൻ തീരുമാനിച്ചപ്പോൾ....