‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രത്തിലെ കുസൃതി പയ്യന്മാർ ഇരുപതു വർഷങ്ങൾക്ക് ശേഷം- ശ്രദ്ധേയമായി ചിത്രങ്ങൾ

എക്കാലത്തും മലയാളത്തിലെ മികച്ച കുട്ടികളുടെ ചിത്രങ്ങളിൽ ഇടമുള്ള സിനിമയാണ് ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’. ആരുമില്ലാതിരുന്നിട്ടും എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങിയ മോനപ്പനും,....