ഈ അധ്യാപക ദിനത്തിൽ ഓർക്കാം വിദ്യാർത്ഥികൾക്ക് ‘ഭഗവാനാ’യ ആ അധ്യാപകനെ

അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തുന്ന ഒരു അധ്യാപകനെയും ജീവിതത്തിൽ നമുക്ക് മറക്കാനാവില്ല…അത്തരത്തിൽ വിദ്യാർത്ഥികൾക്ക് ഭഗവാനായ ഒരു അധ്യാപകനെ കാണാം… തമിഴ്‌നാട്ടിലെ തിരുവള്ളൂർ, വേളിഗരം....

വിദ്യാർത്ഥികൾക്ക് ശരിക്കും ‘ഭഗവാനാ’യ ഒരു അദ്ധ്യാപകൻ…

തമിഴ്‌നാട്ടിലെ തിരുവള്ളൂർ, വേളിഗരം സർക്കാർ  ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ ‘ഭഗവാനെ’ക്കുറിച്ച് പറയാൻ ഏറെയുണ്ട്, ക്ലാസ് റൂമുകൾ പ്രാർത്ഥനാലയങ്ങളും, വീടും, കളിസ്ഥലവുമായ മണിക്കൂറുകൾ… കൂട്ടക്കരച്ചിൽ....