കറുപ്പാണ് കരുത്തും സൗന്ദര്യവും- നിറത്തിന്റെ പേരിലുണ്ടായ വിവേചനങ്ങൾ വിജയമാക്കിയ പെൺകുട്ടിയുടെ അനുഭവക്കുറിപ്പ്

നിറത്തിന്റെ പേരിൽ പരിഹാസ്യരായ അനേകം പേരുടെ അനുഭവകഥകൾ ശ്രദ്ധ നേടിയിട്ടുണ്ട്. എന്തിനും നിറം അടിസ്ഥാനമായി കാണുന്ന സമൂഹത്തിനു മുന്നിൽ കറുപ്പ്....