‘ആടുജീവിതം സിനിമയ്ക്കായി കാത്തിരിക്കുന്നു’; നോവലിന്റെ പിറവിയിലേക്ക് നയിച്ച കഥകളുമായി ബെന്യാമിൻ
								ആടുജീവിതം സിനിമ വെള്ളിത്തിരയിൽ കാണുന്നതിനായി ഓരേ പ്രേക്ഷകനെപോലെ താനും കാത്തിരിക്കുകയാണെന്ന് ആടുജീവിതം നോവലിന്റെ രചയിതാവ് ബെന്യാമിൻ. ഒരുപാട് കാലം മുമ്പുതന്നെ....
								‘ആടുജീവിത’ത്തിലെ നജീബ് ലുക്കില് പൃഥ്വിരാജ്; ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുന്നു
								നടനായും നിര്മാതാവായും സംവിധായകനായുമെല്ലാം വെള്ളിത്തിരയിലെ ശ്രദ്ധാകേന്ദ്രങ്ങളില് ഒന്നാണ് പൃഥ്വിരാജ് സുകുമാരന്. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പരിപൂര്ണ്ണതയിലെത്തിക്കാറുണ്ട് താരം. ‘ആടുജീവിതം’ എന്ന....
								‘ആടുജീവിതം’; ജോർദാനിലെ ഷൂട്ടിംഗ് പൂർത്തിയായി- സന്തോഷ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
								ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജോർദാനിൽ പ്രതിസന്ധിയിലാകുകയായിരുന്നു. ഷൂട്ടിംഗ്....
								കർഫ്യൂ നീങ്ങി; ‘ആടുജീവിതം’ ഷൂട്ടിംഗ് പുനഃരാരംഭിച്ചു
								സിനിമ ലോകത്ത് ആശങ്ക സൃഷ്ടിച്ച വാർത്തയായിരുന്നു ‘ആടുജീവിതം’ ടീം ജോർദാനിൽ കുടുങ്ങിയത്. കൊവിഡ് വ്യാപ്തി ഭീഷണിയുയർത്തിയപ്പോൾ ഷൂട്ടിംഗ് തുടരാനാകാതെയും നാട്ടിലേക്ക്....
								‘സുരേഷ് ഗോപി നിരന്തരം വിളിച്ച് കാര്യങ്ങൾ ചോദിക്കുന്നുണ്ട്’- ബ്ലെസ്സി
								ആടുജീവിതം ഷൂട്ടിങ്ങിനായി പോയ ജോർദാനിൽ കുടുങ്ങിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി, പൃഥ്വിരാജ് എന്നിവർ അടങ്ങിയ അണിയറപ്രവർത്തകർ. ഇന്ത്യയിൽ ലോക്ക് ഡൗൺ ആയതുകൊണ്ട്....
								“അന്വേഷണങ്ങള്ക്ക് നന്ദി, ഞങ്ങള് ഇവിടെ സുരക്ഷിതരാണ്”: പൃഥ്വിരാജ്
								‘ആടുജീവിതം’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് അടങ്ങുന്ന സിനിമാ സംഘം ജോര്ദ്ദാനിലാണ്. കൊവിഡ് 19 ന്റെ സാഹചര്യത്തില്....
								മരട് ഫ്ലാറ്റ് പൊളിക്കൽ സിനിമയ്ക്കായി ചിത്രീകരിച്ച് സംവിധായകർ- ഒരുങ്ങുന്നത് രണ്ട് സിനിമയും ഡോക്യുമെന്ററിയും
								വൻ ജനപ്രവാഹമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എറണാകുളത്തേക്ക്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് മരട് ഫ്ലാറ്റ് പൊളിക്കൽ നേരിട്ട് കാണാനായി....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
 - “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
 - ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
 - ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
 - വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു
 

