ഒരു കുപ്പി വെള്ളത്തിൽ 2.4 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ; ആശങ്കയുളവാക്കും പുതിയ പഠനം!

കൊളംബിയ യൂണിവേഴ്‌സിറ്റി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച് ശ്രദ്ധേയമായ ആശങ്കകൾ ഉയർത്തുന്ന കണ്ടെത്തലുകളിലേക്ക് നയിച്ചു.....