ഷുകൂബോ; ജപ്പാനിലെ ബുദ്ധ സന്യാസിമാരോടൊത്ത് ഒരു ദിവസം ചിലവഴിക്കാം!

ജാപ്പനീസ് ബുദ്ധ സന്യാസിമാരുടെ ശാന്തമായ ലോകത്ത്, ജീവിതം വളരെ വ്യത്യസ്തമാണ്. ചിട്ടയും ഏകാഗ്രതയും അവിടെ ഇഴചേർന്നിരിക്കുന്നു. സാധാരണയായി അവരുടെ ദിനങ്ങൾ....