ചൂടുകാലത്ത് ആശ്വാസമാകുന്ന സംഭാരം; കുടിയ്ക്കും മുൻപ് ശ്രദ്ധിക്കണം ഇക്കാര്യങ്ങളും

അന്തരീക്ഷത്തിലെ ചൂട് കൂടിത്തുടങ്ങി. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ നിരവധി കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ശരീരം വേഗത്തില്‍ ക്ഷീണിക്കുന്ന ഈ കാലാവസ്ഥയില്‍....