സൈബർ അക്രമണങ്ങൾക്ക് ഒടുവിൽ ട്വിസ്റ്റ്; ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ വൻ വർധനവുമായി അച്ചു ഉമ്മൻ!

പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. മത്സരരംഗത്ത് ചാണ്ടി ഉമ്മനാണെങ്കിലും ചർച്ചകളിലെ സജീവ താരം അച്ചു ഉമ്മനാണ്. സഹോദരൻ ഇലക്ഷൻ രംഗത്തേക്ക്....