സൈബര്‍ ഇടങ്ങളില്‍ ഹിറ്റാണ് അല്‍പം വെറൈറ്റിയായ ഈ ‘ചായയും ചര്‍ച്ചയും’

‘ഒരു ചായ’ എന്നത് മലയാളികളില്‍ ഏറെ പേര്‍ക്കും അല്‍പം പ്രിയപ്പെട്ടതാണ്. ചായയ്‌ക്കൊപ്പം കുറച്ച് ലോകകാര്യങ്ങള്‍ കൂടിയായാലോ… വെറും ലോകകാര്യങ്ങളല്ല, പുത്തന്‍....