ചതുരംഗക്കളത്തിലെ സുൽത്താൻ; മാലിക് മിർ സുൽത്താൻ ഖാന് മരണാനന്തരം ഗ്രാൻഡ് മാസ്റ്റർ പദവി..!
മാലിക് മിർ സുൽത്താൻ ഖാൻ, വിഭജനത്തിന് മുമ്പെയുള്ള പഞ്ചാബിൽ നിന്നും യുറോപ്പിലെത്തി പ്രമുഖ താരങ്ങളെ മുട്ടുകുത്തിച്ച് ചെസ് കളിക്കളങ്ങൾ പിടിച്ചടക്കി....
‘കാണികളുടെ നോട്ടം വസ്ത്രങ്ങളിലേക്കും മുടിയിലേക്കും’; ലിംഗവിവേചന ആരോപണവുമായി ചെസ് താരം ദിവ്യ ദേശ്മുഖ്
വനിത കായിക താരങ്ങള്‍ കടുത്ത വിവേചനം നേരുടുന്നുവെന്ന് ഗുരുതര ആരോപണവുമായി ഇന്ത്യന്‍ വനിത ചെസ് താരം ദിവ്യ ദേശ്മുഖ്. നെതര്‍ലന്‍ഡ്സില്‍....
മാന്ത്രിക നീക്കങ്ങളുമായി ലോകചാമ്പ്യനെ വീഴ്ത്തി പ്രഗ്നാനന്ദ; റാങ്കിങ്ങിൽ ആനന്ദിനെ മറികടന്ന് ഒന്നാമത്
ചെസ് ബോര്‍ഡിന് മുന്നില്‍ മാന്ത്രിക നീക്കങ്ങളുമായി വീണ്ടും ഇന്ത്യയുടെ കൗമാര ചെസ് താരം പ്രഗ്നാനന്ദ. നിലവിലെ ചെസ് ലോക ചാമ്പ്യനായ....
ചെസ് ചരിത്രത്തില്‍ അപൂര് നേട്ടവുമായി പ്രഗ്നാനന്ദയും സഹോദരി വൈശാലിയും
ഇന്ത്യയ്ക്ക് വീണ്ടും ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ കൂടി. വൈശാലി രമേഷ്ബാബുവെന്ന 22 വയസുകാരിയാണ് ഇന്ത്യയുടെ യശസുയര്‍ത്തി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി....
അമ്മയുടെ അരുമയായ ലോക ചാമ്പ്യൻ; പ്രഗ്നാനന്ദയുടെ വിജയത്തിൽ ഒപ്പം നടന്നത് അമ്മ നാഗലക്ഷ്മി
ചെസ് ലോകത്ത് ഇതിഹാസം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രമേഷ്ബാബു പ്രഗ്നാനന്ദ. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തുടർച്ചയായി മൂന്നാം തവണയും....
“രാജ്യത്തിന്റെ യശസ്സാണ് താങ്കൾ വാനോളമുയർത്തിയത്”; ലോകചാമ്പ്യനെ അട്ടിമറിച്ച ഗ്രാന്റ് മാസ്റ്റര്‍ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് സച്ചിന്റെ ട്വീറ്റ്
ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസനെ എയർ തിങ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ പരാജയപ്പെടുത്തിയ ഇന്ത്യൻ കൗമാര....
ചെസ്സിൽ ചരിത്രം കുറിക്കാൻ മലയാളി ബാലൻ..
സംഗതി അത്ര എളുപ്പമല്ല.. കാരണം ഇവിടെ ആത്മവിശ്വാസവും ബുദ്ധിയും ഒരുപോലെ വേണം… ഇതാണ് ചെസ്സ് എന്ന കളിയെക്കുറിച്ച് സാധാരണക്കാർ പറയാറുള്ളത്......
‘ചെസ് ബോർഡിൽ പൂവണിഞ്ഞ പ്രണയം’..ഒളിമ്പ്യാട് വേദിയിൽ വിവാഹാഭ്യർത്ഥന നടത്തി ഇന്ത്യക്കാരൻ, വൈറൽ വീഡിയോ കാണാം
അതിർത്തികളില്ലാത്ത പ്രണയത്തിന്റെ പുതിയ മാതൃകകളാവുകയാണ് കൊളംബിയൻ ചെസ്സ് താരം ആഞ്ചലയും ഇന്ത്യൻ സ്പോർട്സ് ജേർണലിസ്റ്റായ നിക്ലേഷ് ജെയിനും… ജോർജിയയിലെ ചെസ്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

