സംസ്ഥാനത്ത് മേയ് മൂന്നിന് ശേഷവും പൊതുഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല- ചീഫ് സെക്രട്ടറി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗതത്തിന് തൽക്കാലം ഇളവ് നൽകില്ല എന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നിലവിൽ രണ്ടു ജില്ലകൾ....