24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,66,161 പേര്ക്ക്; 3754 മരണം
നാളുകള് ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്ത്തനങ്ങള് ശക്തമായി പുരോഗമിക്കുമ്പോഴും പൂര്ണമായും നിയന്ത്രണ വിധേയമായിട്ടില്ല....
പ്രതിദിനം നാല് ലക്ഷത്തില് അധികം പുതിയ രോഗികള്, നാലായിരത്തിലധികം മരണം: രാജ്യത്ത് വിട്ടൊഴിയാതെ കൊവിഡ് ഭീതി
ഇന്ത്യയില് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നു. നാല് ലക്ഷത്തിലും അധികമാണ് രാജ്യത്ത് സ്ഥിരീകരിക്കുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം.....
കൊവിഡ് രോഗബാധിതര് എന്തെല്ലാമാണ് ഭക്ഷണത്തില് ഉള്പ്പെടുത്തേണ്ടത്; കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്ദ്ദേശിക്കുന്ന 5 കാര്യങ്ങള്
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. വര്ധിച്ചുവരികയാണ് ദിനംപ്രതി രോഗബാധിതരുടെ എണ്ണവും. മാസ്ക്, സാനിറ്റൈസര്, സാമൂഹിക അകലം അടക്കമുള്ള....
പുറത്തുപോകുന്നവര് പൊലീസില് നിന്നും പാസ് വാങ്ങണം; അറിയാം ലോക്ക്ഡൗണ്കാലത്തെ മാര്ഗനിര്ദ്ദേശങ്ങള്
കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് നാം. പ്രതിരോധപ്രവര്ത്തനങ്ങള് ശക്തമായി പുരോഗമിക്കുമ്പോഴും കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ് സംസ്ഥാനത്ത്.....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 38460 പേര്ക്ക്; 54 മരണം
കേരളത്തില് ഇന്ന് 38460 പേര്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949,....
സംസ്ഥാനത്ത് നാളെ മുതല് മെയ് 9 വരെ നിയന്ത്രണങ്ങള് ശക്തം: അറിയാം നിയന്ത്രണങ്ങളെക്കുറിച്ച്
കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് നാം. കൊവിഡ് രോഗബാധയുടെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ് സംസ്ഥാനത്തും. ഈ....
സംസ്ഥാനത്ത് ഇന്ന് 6986 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6986 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്....
കൊവിഡ് നിയന്ത്രണങ്ങള് കേരളത്തില് ശക്തമാക്കുന്നു; നാളെ മുതല് പൊലീസ് പരിശോധനകളും കടുപ്പിക്കും
ഒരു വര്ഷത്തിലേറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്ത്തനങ്ങള് പുരോഗമിക്കുമ്പോഴും പൂര്ണമായും നിയന്ത്രണ വിധേയമായിട്ടില്ല....
45 വയസ്സിന് മുകളിലുള്ളവര്ക്ക് കൊവിഡ് പ്രതിരോധ വാക്സിന് വിതരണം ഇന്ന് മുതല്
ഒരു വര്ഷത്തിലേറെയായി കൊവിഡ് 19 എന്ന മഹാമാരി രാജ്യത്തെ അലട്ടിതുടങ്ങിയിട്ട്. പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമായി പുരോഗമിക്കുമ്പോഴും പൂര്ണമായും നിയന്ത്രണ വിധേയമായിട്ടില്ല....
രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു
ഇന്ത്യയില് കൊവിഡ് വ്യാപനം വീണ്ടും കൂടുതല് രൂക്ഷമാകുന്നു. ആരോഗ്യമന്ത്രാലയം കൂടുതല് ജാഗ്രതാ നിര്ദ്ദേശവും നല്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,000....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1054 പേര്ക്ക്
കേരളത്തില് ഇന്ന് 1054 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2765 പേർക്ക്; 4031 പേർ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 2765 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര് 242, കോട്ടയം....
കൊറോണ വൈറസിന്റെ മൂന്ന് വകഭേദം ഇന്ത്യയില് റിപ്പോര്ട്ട് ചെയു; ജാഗ്രതാ നിര്ദ്ദേശം
ഒരു വര്ഷം കടന്നു ഇന്ത്യയില് കൊറോണ വൈറസ് വ്യാപനം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമായി പുരോഗമിയ്ക്കുമ്പോഴും പൂര്ണമായും നിയന്ത്രണ വിധേയമായിട്ടില്ല....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5771 പേര്ക്ക്
സംസ്ഥാനത്ത് 5771 പേര്ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് അവലോകന യോഗത്തിന്....
108-ാം വയസ്സില് വാക്സിന്; ഇവരാണ് കൊവിഡ് വാക്സിന് സ്വീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി
നാളുകളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം ലോകം തുടങ്ങിയിട്ട്. പോരാട്ടത്തിന് കരുത്തും അതിജീവനത്തിന് പ്രതീക്ഷയും പകരുന്നതാണ് പ്രതിരോധന വാക്സിന്....
കൊവിഡ് രോഗത്തെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി
കൊവിഡ് അതിജീവനത്തിന് കൂടുതല് കരുത്തും പ്രതീക്ഷയും നല്കുകയാണ് മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി. 98-ാം വയസ്സില് കൊവിഡ്....
രാജ്യത്ത് ഒരുകോടി കടന്ന് കൊവിഡ് രോഗബാധിതരുടെ എണ്ണം
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി കടന്നു. 9,550,712 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മുക്തരായത്. 1.4 ലക്ഷം പേരാണ്....
ഇന്ത്യയില് 30,548 പേര്ക്ക് കൂടി കൊവിഡ്; നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്
രാജ്യത്ത് കൊവിഡ് വ്യാപനം തുടങ്ങിയിട്ട് ഒരു വര്ഷത്തിലേക്ക് അടുക്കുന്നു. മാസങ്ങള് ഏറെയായി പ്രതിരോധപ്രവര്ത്തനങ്ങള് പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ....
24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 45,674 പേര്ക്ക്
മാസങ്ങളേറെയായി രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് തുടങ്ങിയിട്ട്. എങ്കിലും പൂര്ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കഴിഞ്ഞ 24....
84 ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്
ഇന്ത്യയില് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 പേര്ക്കാണ്് കൊവിഡ് സ്ഥിരീകരിച്ചത്.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

