
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതൽ ശക്തമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 മരണമാണ് നടന്നത്. മാത്രമല്ല, രോഗികളുടെ എണ്ണം 5194....

കൊവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സിനിമ താരങ്ങൾ നൽകുന്ന പങ്കാളിത്തം ചെറുതല്ല. സാമൂഹിക അവബോധം നൽകുന്നതിന് പുറമെ സാമ്പത്തികമായും....

കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകി നടൻ മോഹൻലാൽ. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ്....

കേരളത്തിൽ ഇന്ന് ഒൻപതുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ കാസർകോട് സ്വദേശികളാണ്. കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരും കണ്ണൂർ ജില്ലയിൽ....

കൊവിഡ് 19 മഹാമാരിക്കെതിരെ പോരാടുകയാണ് രാജ്യം. സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.....

കൊവിഡ്-19 വ്യാപകമാകുമ്പോൾ പലരും തിരച്ചറിവുകളുടെ പാതയിലാണ്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നവരുണ്ട്, എത്ര അസഹനീയമാണ് ഈ കൂട്ടിലടച്ചുള്ള ഇരിപ്പെന്നു ചിന്തിക്കുന്നവരുണ്ട്. ഇപ്പോൾ....

ഇതുവരെ മനുഷ്യനിൽ മാത്രം കണ്ടുവന്ന കൊവിഡ് കടുവയിലും സ്ഥിരീകരിച്ചു. ന്യൂയോർക്കിലെ ബ്രോൻക്സ് മൃഗശാലയിൽ നാല് വയസുള്ള നാദിയ എന്ന കടുവയിലാണ്....

കേരളത്തിൽ ഇന്ന് 13 പേർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളും രണ്ടുപേര്‍ മലപ്പുറം സ്വദേശികളും കൊല്ലം,....

രാജ്യം ഒറ്റക്കെട്ടായി കൊവിഡ് പോരാട്ടത്തിലാണ്. രാജ്യത്തിന് തന്നെ മാതൃകയായി കേരളം മുൻപന്തിയിലുമുണ്ട്. ഇപ്പോൾ ഏറ്റവും അധികം രോഗ വിമുക്തർ കേരളത്തിലാണുള്ളത്.....

ഇന്ത്യയിൽ കൊറോണ വ്യാപനം ശക്തമാകുകയാണ്. പരിശോധന മാർഗങ്ങൾ കൂടുതൽ കാര്യക്ഷമമായതോടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണവും വർധിക്കുന്നു. കഴിഞ്ഞ 12....

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തിന് നടൻ മമ്മൂട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മമ്മൂട്ടിക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. മമ്മൂട്ടിയുടെ....

കേരളത്തിൽ ഇന്ന് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 5 പേർക്കും, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ്....

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുണ്ട്. മുംബൈയിലെ തെരുവില്‍ വിശന്നു നടന്ന വയോധികന് സ്വന്തം ഭക്ഷണം നല്‍കിയ....

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ ബോധവൽക്കരണ വീഡിയോകൾ മോഹൻലാൽ പങ്കുവയ്ക്കാറുണ്ട്. ഏപ്രിൽ അഞ്ചിന് പ്രധാനമന്ത്രി....

ലോകത്ത് കൊവിഡ്-19 രോഗബാധാ മരണങ്ങൾ 64,667 ആയി. അതിനോടൊപ്പം ലോകമെമ്പാടുമുള്ള രോഗബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. ഇറ്റലിയിൽ 15362....

ഏപ്രില്‍ 30 വരെയുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു. രാജ്യത്ത് ലേക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 ന്....

നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ്. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു.....

കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് സംസ്ഥാനത്ത് ഇന്നു മുതല്‍ ആരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് ആദ്യ പരിശോധന. സംസ്ഥാനത്ത്....

യുഎഇയില്‍ നിന്നുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേയ്ക്ക് ഉടന്‍ സര്‍വ്വീസുകള്‍ ആരംഭിക്കില്ല. കഴിഞ്ഞ ദിവസം ഏപ്രില്‍ ആറ് മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്ന....

ലോക്ക് ഡൗൺ ദിനങ്ങൾ ഓരോരുത്തർക്കും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് നൽകുന്നത്. ചിലർ കുടുംബത്തിനുള്ളിലെ സുരക്ഷിതത്വത്തിൽ കഴിയുമ്പോൾ ചിലർ പുറത്തെ കാഴ്ചകളിലും....
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു