കൊവിഡ് 19- സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ അംഗനവാടി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. അതോടൊപ്പം പൊതുപരിപാടികൾക്കും....

കൊറോണയും കൊവിഡ്-19 ഉം ഒന്നാണോ?ആശയ കുഴപ്പം അകറ്റാം

നൂറിലധികം രാജ്യങ്ങളിലാണ് കൊറോണ പടർന്നുപിടിച്ചിരിക്കുന്നത്. കേരളത്തിലും ആറു പേർക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തിൽ കൊറോണ വൈറസ് എന്ന് പറയപ്പെട്ടിരുന്ന രോഗം....

കൊവിഡ്-19- വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് വിസ നീട്ടി നല്കാൻ ഒരുങ്ങി കുവൈറ്റ്

കൊറോണ വൈറസ് ബാധ ലോകം മുഴുവൻ വ്യാപിച്ചതോടെ ഭീതിയിലാണ് ജനങ്ങൾ. ഈ സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ....

കൊവിഡ് 19-നുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ കരുതലോടെ നേരിടാം..

ലോകമെമ്പാടുമുള്ളവർ കൊറോണ ഭീതിയിൽ കഴിയുമ്പോൾ ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ വ്യാജ പ്രചാരണങ്ങളും പടർന്നുപിടിക്കുന്നു. രോഗ പ്രതിരോധത്തെ സംബന്ധിച്ച് വ്യാജമായ നിർദേശങ്ങൾ....

കരുതലുമായി ട്വന്റിഫോര്‍ ന്യൂസും: കൊവിഡ്-19; സംശയങ്ങൾക്കും ആശങ്കകൾക്കും വിളിക്കേണ്ട നമ്പർ…

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. അതേസമയം കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ കൊറോണ....

കീടാണുക്കളെ എങ്ങനെ തടയാം?- ഈ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം

കേരളത്തിൽ വീണ്ടും കൊറോണ ഭീതി പടരുമ്പോൾ മലയാളികളിൽ പലരും അമിത് ആത്മവിശ്വസത്തിലാണ്. എല്ലാം ആരോഗ്യവകുപ്പ് നോക്കും എന്ന രീതിയിൽ ചിന്തിക്കാതെ....

കൊറോണ: ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി; വിവരങ്ങൾ മറച്ചുവെച്ചാൽ കർശന നടപടിയെന്ന് പോലീസ്

കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പും മുഖ്യമന്ത്രിയും. ഇറ്റലിയിൽ നിന്നെത്തിയ 3 പേരും ഇവരുടെ....

കൊവിഡ്- 19: മരണസംഖ്യ ഉയരുന്നു, 60 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം പേർ ചികിത്സയിൽ, ഇന്ത്യയിലും കനത്ത സുരക്ഷ

ചൈനയിൽ കണ്ടുതുടങ്ങിയ കൊറോണ വൈറസ് സാന്നിധ്യം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അറുപത് രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകൾ കൊറോണ വൈറസ്....

Page 57 of 57 1 54 55 56 57