ഐപിഎല്ലിൽ ഇതാദ്യം; മറ്റൊരു അപൂർവ റെക്കോർഡ് നേടി രവിചന്ദ്രൻ അശ്വിൻ

അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയൻറ്സിനെ 3 റണ്ണിന് തോൽപ്പിച്ചത്. അവസാന ഓവറിൽ....

ത്രില്ലർ സിനിമകളെ അനുസ്‌മരിപ്പിക്കുന്ന വിജയം; സഞ്ജുവിന്റെ രാജസ്ഥാൻ കീഴടക്കിയത് തുടർ ജയങ്ങളുമായി എത്തിയ ലഖ്‌നൗവിനെ

ക്ലൈമാക്സ് വരെ ആളുകളെ മുൾ മുനയിൽ നിർത്തുന്ന ഒരു സസ്പെൻസ് ത്രില്ലർ സിനിമയെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു ഇന്ന് രാജസ്ഥാനും ലഖ്‌നൗവും തമ്മിൽ....

ഹെറ്റ്മയറിന്റെ ‘ഹിറ്റി’ന് മുൻപിൽ പകച്ച് ലഖ്‌നൗ’; മികച്ച സ്‌കോർ നേടി സഞ്ജുവിന്റെ രാജസ്ഥാൻ

രാജസ്ഥാന്റെ അവസാന ഓവറുകളിൽ കണ്ടത് ഷിംറോൺ ഹെറ്റ്മയറിന്റെ ഒറ്റയാൻ പ്രകടനമായിരുന്നു. ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും സിക്സറുകൾ പറത്തി താണ്ഡവമാടുന്ന ഹെറ്റ്മയറിന്....

ഡൽഹിക്ക് 44 റൺസിന്റെ മിന്നും ജയം; കൊൽക്കത്തയെ തകർത്തത് കുൽദീപും ഖലീലും

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കൊൽക്കത്തയെ തന്നെ എറിഞ്ഞിട്ടിരിക്കുകയാണ് ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍....

കൂറ്റൻ സ്‌കോറിൽ ഡൽഹി; തകർത്തടിച്ച് ഡേവിഡ് വാർണറും പൃഥ്‌വി ഷായും

ടോസ് നേടി ഡൽഹിയെ ബാറ്റിങിനയച്ച തീരുമാനം ഇപ്പോൾ പുനഃപരിശോധിക്കുന്നുണ്ടാവും കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ. കൊൽക്കത്ത ബൗളർമാരെ നിലം പരിശാക്കിയാണ്....

‘ക്രിക്കറ്റ് പോലെ ധോണിക്ക് പ്രിയപ്പെട്ടതാണ് ആ കായികയിനം, അതിൽ നിന്ന് അയാളെ വേർപ്പെടുത്തുക അസാധ്യം’; വെളിപ്പെടുത്തി മുൻ പരിശീലകൻ രവി ശാസ്ത്രി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കൊപ്പമാണ് ആരാധകരുടെ മനസ്സിൽ ധോണിയുടെ സ്ഥാനം.....

കരുത്ത് കാട്ടി ഹൈദരാബാദ് ബൗളർമാർ, ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോർ; ആദ്യ ജയം ലക്ഷ്യമിട്ട് ഇരു ടീമുകളും

മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ ഭേദപ്പെട്ട സ്‌കോർ നേടി ചെന്നൈ. 48 റൺസെടുത്ത മൊയീൻ അലിയുടെയും....

രണ്ട് കാര്യങ്ങൾ സംഭവിച്ചാൽ ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തുമെന്ന് ഹർഭജൻ സിംഗ്..

കഴിഞ്ഞ സീസണിലെ ചാംപ്യൻസായ ചെന്നൈക്ക് ഈ സീസണിൽ തുടക്കം മുതൽ പ്രശ്നങ്ങളാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെടാനായിരുന്നു ചെന്നൈയുടെ വിധി.....

വിജയത്തേരോട്ടം തുടർന്ന് ഗുജറാത്ത്; നേടിയത് അവിശ്വസനീയമായ വിജയം

അവസാന ഓവറിൽ ജയിക്കാൻ 19 റൺസായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. വിജയ പ്രതീക്ഷകൾ പതിയെ മങ്ങി തുടങ്ങിയിരുന്നു. രണ്ടാം പന്തിൽ നായകൻ....

അവസാന ഓവറുകളിൽ തകർത്തടിച്ച പഞ്ചാബിന് മികച്ച സ്കോർ…

മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്....

കിങ്‌സ് ടൈറ്റൻസിനെ നേരിടുമ്പോൾ; ഐപിഎല്ലിൽ ഇന്ന് പഞ്ചാബും ഗുജറാത്തും നേർക്കുനേർ

ഇന്ന് രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട്....

വീണ്ടും വിജയവഴിയിൽ ലഖ്‌നൗ; ഡൽഹിയെ വീഴ്ത്തിയത് 6 വിക്കറ്റിന്, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്

അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരിനൊടുവിൽ 6 വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി ലഖ്‌നൗ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. ഡൽഹി....

പൃഥ്വി ഷായുടെ പവർ പ്ലേ ഷോ; ലഖ്‌നൗവിനെതിരെ ഭേദപ്പെട്ട സ്‌കോർ നേടി ഡൽഹി

ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയതാണെങ്കിലും മികച്ച പ്രകടനം തന്നെയാണ് ഡൽഹി കാഴ്‌ച വച്ചുകൊണ്ടിരിക്കുന്നത്. 15 ഓവർ പൂർത്തിയാവുമ്പോൾ 3 വിക്കറ്റ്....

‘അവിശ്വസനീയം, അസാധാരണം ആ ഓവർ’; കൊൽക്കത്ത-മുംബൈ മത്സരത്തിലെ നിർണായക ഓവറിനെ പറ്റി രവി ശാസ്ത്രി

അവിശ്വസനീയമായ പ്രകടനമാണ് പാറ്റ് കമ്മിൻസ് ഇന്നലെ മുംബൈക്കെതിരെ പുറത്തെടുത്തത്. 14 പന്തിൽ അർധ സെഞ്ചുറിയെടുത്ത കമ്മിൻസാണ് കൊൽക്കത്തയെ മികച്ച വിജയത്തിലേക്കെത്തിച്ചത്.....

ഏറ്റുമുട്ടാൻ രാഹുലും പന്തും; ഐപിഎല്ലിൽ ഇന്ന് ലഖ്‌നൗവും ഡൽഹിയും നേർക്കുനേർ

തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കുകയാണ് ഐപിഎല്ലിൽ അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോൽവി രുചിച്ചെങ്കിലും മികച്ച പ്രകടനമാണ്....

‘മിന്നൽ സഞ്ജു പറന്നു, കോലി പവലിയനിലേക്ക് മടങ്ങി’; വൈറലായി കോലിയെ പുറത്താക്കിയ സഞ്ജുവിന്റെ അമ്പരപ്പിക്കുന്ന റണ്ണൗട്ട് വിഡിയോ

മുൻ നായകൻ വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്താത്തത് ബാംഗ്ലൂരിന് തലവേദനയാണെങ്കിലും രാജസ്ഥാനെതിരെയുള്ള മത്സരം ജയിച്ചതിൻറെ ആവേശത്തിലാണ് ആർസിബി. രാജസ്ഥാൻ ഉയർത്തിയ....

ഐപിഎൽ അങ്കത്തട്ടിൽ മൂന്നാം വിജയത്തിനൊരുങ്ങി സഞ്ജുവും സംഘവും, നേരിടാനൊരുങ്ങി ബാംഗ്ലൂർ

ഐ പി എൽ അങ്കത്തട്ടിൽ ഇന്ന് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. മുംബൈ സ്‌റ്റേഡിയത്തിൽ....

വീണ്ടും ജയിച്ചു കയറി ലഖ്‌നൗ; ‘ആവേശ’മായി ആവേഷ് ഖാൻ

മുംബൈ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 4 വിക്കറ്റ് നേടിയ ആവേഷ് ഖാൻറെയും 3 വിക്കറ്റ് പിഴുത ജേസണ്‍....

ടോസ് നേടി ലഖ്‌നൗവിനെ ബാറ്റിങ്ങിനയച്ച് ഹൈദരാബാദ്; സൺറൈസേഴ്സിനിത് അഭിമാന പോരാട്ടം

ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിൽ ടോസ് നേടിയെങ്കിലും ഫീൽഡ് ചെയ്യാനായിരുന്നു നായകൻ കെയ്ന്‍ വില്യംസണിന്റെ തീരുമാനം. ആദ്യ ജയം ലക്ഷ്യമിട്ടാണ്....

റോസ് ടെയ്‌ലർ ക്രിക്കറ്റിനോട് വിട പറഞ്ഞു; ചടങ്ങിൽ വിതുമ്പി താരം

ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് റോസ് ടെയ്‌ലർ. കിവീസിന്റെ പല വിജയങ്ങളിലും ചുക്കാൻ പിടിച്ചിട്ടുള്ള ബാറ്റ്സ്മാൻ കൂടിയായ ടെയ്‌ലർ....

Page 17 of 40 1 14 15 16 17 18 19 20 40