ദാസൻ, പ്രായം 68; അന്നും ഇന്നും പ്രണയം ക്യാമറകളോട്!

മലപ്പുറം വാണിയമ്പലത്തുകാരൻ ദാസന് ക്യാമറകളോട് എന്തെന്നില്ലാത്ത പ്രണയമാണ്. പകർത്താൻ ഏറ്റവും പ്രിയം വന്യജീവികളെയും. 60 കളിലെ വിൻറ്റെജ് മോഡൽ ക്യാമറ....