ഉലകനായകന്റെ വേറിട്ട ഗെറ്റപ്പുകള്‍; ‘ദശാവതാര’ത്തില്‍ ഉള്‍പ്പെടാതെ പോയ ലുക്ക്

വെള്ളിത്തിരയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയ ഇതിഹാസം, മഹാനടന്‍ കമലഹാസനെ ഇങ്ങനെ വിശേഷിപ്പിക്കാം. അത്രമേല്‍ പ്രശംസനീയമാണ് അദ്ദേഹം അവിസ്മരണീയമാക്കുന്ന കഥാപാത്രങ്ങള്‍. അഭിനയത്തിനു....