ഇരുന്നു മടുത്തോ? ദിവസവും 20 മിനിട്ടു മതി ഉഷാറാവാനെന്നു പുതിയ പഠനം!

അമിതമായ ഇരിപ്പ് നമ്മിൽ മിക്കവർക്കും ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യം നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച്....