‘തുള്ളി മഴ വെള്ളം തെന്നി ഒഴുകുമ്പോൾ’ മനോഹരമായ ഗാനവുമായി ‘എന്നാലും ശരത്’

ബാലചന്ദ്ര മേനോൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘എന്നാലും ശരത്തി’ലെ  പുതിയ ഗാനം പുറത്തിറങ്ങി. ‘തുള്ളി മഴ വെള്ളം തെന്നി....